പോളിംഗ് ഉദ്യോഗസ്ഥർ മുതൽ സുരക്ഷാ ജീവനക്കാർ വരെ സ്ത്രീകൾ ; കോട്ടയത്ത് ആകെ 81 വനിതാ പോളിങ് ബൂത്തുകൾ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം ജില്ലയിൽ 81 വനിതാ പോളിങ് ബൂത്തുകൾ (പിങ്ക് പോളിംഗ് സ്റ്റേഷൻ) പൂർണ്ണമായും വനിതകൾ നിയന്ത്രിക്കും. 81 ബൂത്തുകൾ പൂർണമായും വനിതകൾ നിയന്ത്രിക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുൾപ്പെടെ എല്ലാ പോളിങ് ഉദ്യോഗസ്ഥരും വനിതകൾ.

9 നിയോജക മണ്ഡലങ്ങളിലും 9 വീതം ബൂത്തുകൾ ആണ് പൂർണമായും വനിതകൾ നിയന്ത്രിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

9 യുവ പോളിങ് ബൂത്തുകൾ. എല്ലാ നിയോജകമണ്ഡലങ്ങളിലും ഒരു ബൂത്ത് യുവാക്കളായ പോളിങ് ഓഫീസർമാർ നിയന്ത്രിക്കുന്നു. 39 വയസിനു താഴെയുള്ള ഉദ്യോഗസ്ഥരായിരിക്കും ഇവിടെ പോളിങ് ജോലികൾ നിർവഹിക്കുക.