സ്വർണ്ണ വിലയില്‍ ഇന്നും വർദ്ധനവ് ; ഗ്രാമിന് 45 രൂപ കൂടി

Spread the love

സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും വർദ്ധനവ്. 360 രൂപയുടെ വർദ്ധനവാണ് ഒരു പവൻ സ്വർണത്തിനുണ്ടായത്. സ്വർണ്ണം ഗ്രാമിന് 45 രൂപ കൂടി.

video
play-sharp-fill

കോട്ടയത്തെ സ്വർണ്ണ വില

സ്വർണ്ണം ഗ്രാമിന് – 6660

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണ്ണം പവന് – 53280

അരുൺസ് മരിയാ ഗോൾഡ് കോട്ടയം, ചിങ്ങവനം