കെഎം മാണിയുടെയും സിഎഫ് തോമസിന്റെയും കബറിടത്തിൽ കേരള കോൺഗ്രസ് ഡെമോക്രാറ്റിക് നേതാക്കൾ പുഷ്പ ചക്രം സമർപ്പിച്ചു.

Spread the love

 

കോട്ടയം: ഒടുവിൽ രൂപം കൊണ്ട കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിലിൻ്റെ

നേതൃത്വത്തിൽ കേരള കോൺഗ്രസ് മുൻ ചെയർമാൻമാരായിരുന്ന കെ എം മാണി , സി.എഫ് തോമസ്,

എന്നിവരുടെ കബറിടത്തിൽ പുഷ്പചക്രം സമർപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈസ് ചെയർമാൻ പ്രൊഫസർ ബാലു ജി വെള്ളിക്കര, ജനറൽ സെക്രട്ടറി പ്രസാദ് ഉരുളി കുന്നം, ട്രഷറർ റോയി ജോസ്, ബിനു അയിരമല, ടിജോ കൂട്ടുമ്മേൽ കാട്ടിൽ, പ്രതീക്ഷ് പട്ടിത്താനം എന്നിവർ പുഷ്പചക്രം അർപ്പിച്ചു

പ്രാർഥിച്ച ശേഷം കോട്ടയം പാർലമെൻ്റ് എൻ.ഡി.എ മുന്നണി സ്ഥാനാത്ഥി തുഷാർ വെള്ളപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.