
സ്വന്തം ലേഖകൻ
ബത്തേരി∙ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ദേശീയ പാത 766ൽ വച്ചാണ് അപകമുണ്ടായത്.
നമ്പിക്കൊല്ലി സ്വദേശി മരുതോലിൽ ഷേർലി (60) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ അഭിനവ് (34), ഭർത്താവ് ശശി (68), ബന്ധുക്കളായ ഷീബ (56), രവി (68), എന്നിവർക്കു പരുക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഇടുക്കിയിൽ പോയി തിരിച്ചുവരുമ്പോൾ രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്.



