
ശബരിമല കയറുന്നതിനിടെ ഹൃദയസ്തംഭനം, ഭക്തൻ കുഴഞ്ഞു വീണ് മരിച്ചു..
സ്വന്തംലേഖകൻ
കോട്ടയം : മല കയറുന്നതിനിടെ ഭക്തൻ ഹൃദയസ്തംഭനം മൂലം മരിച്ചു. തമിഴ്‌നാട് വെല്ലൂർ സ്വദേശിയായ മഹേന്ദ്രനാണ് മരിച്ചത്. 50 വയസായിരുന്നു. മൃതദേഹം പമ്പ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Third Eye News Live
0