കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി അപകടം; യുവാവിന് പരിക്ക്
സ്വന്തം ലേഖകൻ
പാലക്കാട്∙ മലമ്പുഴ അകത്തേത്തറയിൽ പന്നിയിടിച്ച് ബൈക്ക് യാത്രികന് പരുക്ക്.
ചെറാട് സ്വദേശി ശ്യാമിനാണ് കൈയ്ക്കും തലയ്ക്കും പരുക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0