കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ കോട്ടയം യൂണിറ്റിന്റെ സുരക്ഷാ പദ്ധതി തിരുവഞ്ചൂർ രാധാകൃഷ്ണൻഎംഎൽഎ ഉദ്ഘാടനം ചെയ്തു

Spread the love

 

കോട്ടയം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ
കോട്ടയം യൂണിറ്റിന്റെ സുരക്ഷാ പദ്ധതി

video
play-sharp-fill

തിരുവഞ്ചൂർ രാധാകൃഷ്ണൻഎംഎൽഎ ഉദ്ഘാടനം ചെയ്തു. കോട്ടയം പ്രസ് ക്ളബ്ബ് ഓഡിറ്റോറിയത്തിൽ
നടന്ന ചടങ്ങിലാണ്
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ
കോട്ടയം യൂണിറ്റിന്റെ

സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിച്ചത്.
സുരക്ഷാ പദ്ധതി ഈ മേഖലയുമായി ബന്ധപ്പെട്ടവർക്ക് ഏറെ ആശ്വാസമാണെന്ന് അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പ്രസിഡൻ്റ് എൻ.പ്രതീഷ് അദ്ധ്യക്ഷനായിരുന്നു. യൂണിറ്റ് പ്രസിഡൻ്റ് മനോജ് കുമാർ , പി. പ്രേമി ,എ.എസ് ബോബി തോമസ്, ജേക്കബ് ജോൺ തുടങ്ങിയവർ സംസാരിച്ചു