സ്വർണ്ണ കുതിപ്പ് തുടരുന്നു ; സംസ്ഥാനത്ത് ഇന്നും സ്വർണ്ണ വിലയിൽ വർധന, ഗ്രാമിന് കൂടിയത് 10 രൂപ

Spread the love

സ്വർണവിലയില്‍ ഇന്നും വർധനവ്. പവന് 80 രൂപ വർധിച്ചു. ഏപ്രില്‍ രണ്ടിന് 50,680 രൂപയായിരുന്നു പവൻ വില. 10 ദിവസം കൊണ്ട് 2280 രൂപയുടെ വർധനവാണുണ്ടായത്. മാർച്ച്‌ ഒന്നിന് 46,320 രൂപയായിരുന്നു സ്വർണവില.

video
play-sharp-fill

കോട്ടയത്തെ സ്വർണ്ണ വില

സ്വർണ്ണം ഗ്രാമിന് – 6620

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണ്ണം പവന് – 52960

അരുൺസ് മരിയാ ഗോൾഡ് കോട്ടയം, ചിങ്ങവനം