പൂച്ചാക്കലിൽ വാഹനാപകടം; ഒരാൾ മരിച്ചു: മണ്ണാറശാല സ്വദേശി ശ്രീജിത്ത് (30) ആണ് മരിച്ചത്.
പൂച്ചാക്കലിൽ വാഹനാപകടം; ഒരാൾ മരിച്ചു
പൂച്ചാക്കൽ : തൈക്കാട്ടുശേരി മാക്കേകടവിന് സമീപം കാറപകടത്തിൽ ഹരിപ്പാട് സ്വദേശി മരിച്ചു.
മണ്ണാറശാല സ്വദേശി ശ്രീജിത്ത് (30) ആണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുരുവായൂരിൽ നിന്ന് തിരിച്ചുവരുന്ന വഴിയാണ് അപകടം.
Third Eye News Live
0