കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ വൻ ലഹരിവേട്ട; എം.ഡി.എം.എയുടെ വൻ ശേഖരവുമായി യുവാവ് പിടിയില്‍

Spread the love

കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളി ഇടക്കുന്നം ബാങ്ക് ജങ്ഷനില്‍ നിന്നും മാരക മയക്കുമരുന്നായ എം.ഡി.എം.എ. പിടികൂടി.

video
play-sharp-fill

എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ ഇടക്കുന്നം സ്വദേശി അസ്‌റുദീന്‍ ഷാജി (25)ആണ് പിടിയിലായത്.

ഏറെനാളായി പോലീസ് രഹസ്യാന്വേഷണ വിഭാഗവും എക്‌സൈസും നടത്തിയ അന്വേഷണത്തിലൂടെയാണ് ഇടക്കുന്നം ബാങ്ക് ജങ്ഷന്‍ കേന്ദ്രീകരിച്ച്‌ നടക്കുന്ന മയക്ക് മരുന്ന് കച്ചവടം കണ്ടെത്താനായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group