play-sharp-fill
അനിൽ ആന്റണിക്കെതിരെ എകെ ആന്റണി.:  മകൻ തോൽക്കണമെന്ന് എ കെ ആന്റണി

അനിൽ ആന്റണിക്കെതിരെ എകെ ആന്റണി.: മകൻ തോൽക്കണമെന്ന് എ കെ ആന്റണി

 

പത്തനംതിട്ട.:ലോകസഭ തിരഞ്ഞെടുപ്പിൽ അനില്‍ ആന്റണി പത്തനംതിട്ടയിൽ വിജയിക്കാൻ പാടില്ലെന്ന് എ കെ ആന്റണി

തന്റെ മതം കോൺഗ്രസ് ആണെന്നും ആന്റണി


അതെ സമയം താൻ തന്നെ പത്തനംതിട്ടയിൽ ജയിക്കുമെന്ന് അനിൽ ആന്റണിയും പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആന്റോ ആന്റണി വൻ തോൽവി ഏറ്റുവാങ്ങുമെന്നും
അനിൽ

കോൺഗ്രസിൽ ഉള്ളത് കാലഹരണപ്പെട്ട നേതാക്കൾ എന്നും അനിൽ ആന്റണി പ്രതികരിച്ചു.

അച്ഛനോട് സഹതാപം മാത്രമെന്ന് അനിൽ ആന്റണി