video
play-sharp-fill

ബയോ വിസ്കി, ബയോറം, ബയോ ബ്രാൻഡി; ജൈവ മദ്യം ആദ്യമായി വിപണിയിൽ

ബയോ വിസ്കി, ബയോറം, ബയോ ബ്രാൻഡി; ജൈവ മദ്യം ആദ്യമായി വിപണിയിൽ

Spread the love

 

തിരുവനന്തപുരം: ബയോ വിസ്കി, ബയോ റം, ബയോ ബ്രാൻഡി എന്നിവ  ജൈവ മദ്യ ഉത്പന്നങ്ങളുടെ പ്രീമിയം ശ്രേണി ബയോ ഇന്ത്യ ഔദ്യോഗികമായി അവതരിപ്പിച്ചു.

ഇന്ത്യ, യുഎസ്‌എ, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിർമിക്കുന്ന ബയോ വിസ്കി, ടുഡേയ്സ് സ്പെഷ്യല്‍ ഗോള്‍ഡ് ബയോ വിസ്കി, ഡെയ്‌ലി സ്പെഷ്യല്‍ ബ്രാൻഡി, വൈല്‍ഡ് ഫോക്സ് വിസ്കി, എന്‍-സൈന്‍ ബയോ ബ്രാൻഡി എന്നിവ തെരഞ്ഞെടുത്ത സംസ്ഥാനങ്ങളില്‍ വിതരണം ആരംഭിച്ചിട്ടുണ്ട്.

വ്യത്യസ്തയിനം സസ്യശാസ്ത്രങ്ങൾ ഉപയോഗിച്ചാണ് ലിക്വറകൾ ഉണ്ടാക്കിയിരിക്കുന്നത്.ഗവേഷണം, വികസനം, വിപണനം എന്നിവയില്‍ ഗണ്യമായ നിക്ഷേപം നടത്തുന്ന ബയോ ലിക്വേഴ്സ്, ആഗോളതലത്തില്‍ ഗവേഷണത്തിനും വികസനത്തിനും മിശ്രിത രൂപീകരണത്തിനും സാമ്ബിള്‍ പരിശോധനയ്ക്കുമായി ഏകദേശം ഏഴ് ദശലക്ഷം ഡോളര്‍ ചെലവിടുന്നു. കൂടാതെ അടുത്തിടെ യുഎസില്‍ നടന്ന സ്പിരിറ്റ്-ടെസ്റ്റിങ് മത്സരത്തില്‍ ബയോ ഇന്ത്യ പ്രശംസ ലഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group