കാട്ടുപോത്തിന്റെ ആക്രമണത്തിൽ വീണ്ടും ഒരു മരണം April 5, 2024 WhatsAppFacebookTwitterLinkedin Spread the love വാൽപ്പാറ: കാട്ടുപോത്തിന്റെ ആക്രമണത്തിൽ വീണ്ടും ഒരു മരണം കൂടി. തമിഴ്നാട് സ്വദേശി അരുൺ (48) ആണ് മരിച്ചത്. വാൽപ്പാറ മുരളി എസ്റ്റേറ്റിൽ തേയിലക്ക് മരുന്ന് അടിക്കുന്നതിനിടെയിലാണ് അരുണിനെ കാട്ടുപോത്ത് ആക്രമിച്ചത്. വയറിൽ കുത്തേറ്റാണ് അരുൺ മരിച്ചത്.