play-sharp-fill
വീടിന് തീയിട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്തു

വീടിന് തീയിട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കോഴിക്കോട് : പെരുമണ്ണ പാറമ്മലിൽ വീടിന് തീയിട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്തു. പെരുമണ്ണ മാങ്ങോട്ടിൽ വിനോദ് (44)ആണ് മരിച്ചത്.

ഇയാൾ വീടിന് തീയിട്ട ശേഷം തൂങ്ങി മരിക്കുകയായിരുന്നു, ആത്മഹത്യയ്ക്ക് ഇടയാക്കിയ കാരണം വ്യക്തമല്ല.

പന്തീരങ്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group