play-sharp-fill
മൂന്നു വയസ്സുകാരനെ മടിയിൽ വെച്ച് ഡ്രൈവിംഗ്,യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്ത് എം വി ഡി

മൂന്നു വയസ്സുകാരനെ മടിയിൽ വെച്ച് ഡ്രൈവിംഗ്,യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്ത് എം വി ഡി

 

മലപ്പുറം : മൂന്നു വയസ്സുകാരനെ മടിയിൽ വച്ചുകൊണ്ടുള്ള ഡ്രൈവിംഗ്, മലപ്പുറം സ്വദേശിയുടെ ലൈസൻസ്  സസ്പെൻഡ് ചെയ്ത്  മോട്ടോർ വാഹന വകുപ്പ്.

മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസൻസ് ആണ്  റദ്ദാക്കിയത്.


കഴിഞ്ഞ മാസം 10 – നായിരുന്നു  സംഭവം. മൂന്നുമാസം കാലയളവിലാണ്  മുസ്തഫയുടെ ലൈസൻസ്  സ്പെൻഡ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ ഐ  ക്യാമറയിൽ  പതിഞ്ഞ  ദൃശ്യങ്ങളുടെ  അടിസ്ഥാനത്തിലാണ് എം വി ഡി  യുവാവിന്റെ  ലൈസൻസ് റദ്ദാക്കിയത്.