തായ് വാനിൽ വൻ ഭൂചലനം: കെട്ടിടങ്ങൾ തകർന്നു. സുനാമി മുന്നറിയിപ്പുനൽകി: 3 മീറ്റർ ഉയരത്തിൽ തിരമാലകൾ ഉയർന്നേക്കാം

Spread the love

 

ടോക്കിയോ: തായ് വാനില്‍ ശക്തമായ ഭൂചലനം.7.4 തീവ്രത രേഖപ്പെടുത്തി. ബുധനാഴ്ച രാവിലെ തായ് വാന്‍ തലസ്ഥാനമായ തായ്‌പേയിലാണ് ഭൂചലനമുണ്ടായത്. തായ്‌പേയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീണു.

ഭൂചലനത്തിനു പിന്നാലെ സുനാമി മുന്നറിയിപ്പ് നല്‍കി.

തായ് വാനിലും ജപ്പാന്റെ ദക്ഷിണമേഖലയിലുമാണ് സുനാമി മുന്നറിയിപ്പ് നല്‍കിയത്. മൂന്ന് മീറ്റര്‍ ഉയരത്തില്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുനാമി തിരമാലകള്‍ എത്തിയേക്കും എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.