video
play-sharp-fill

കോട്ടയം ജില്ലയിൽ നാളെ (03/04/2024) കൂരോപ്പട,പുതുപ്പള്ളി,കുമരകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (03/04/2024) കൂരോപ്പട,പുതുപ്പള്ളി,കുമരകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (03/04/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വട്ടുകളം, നടേപീടിക, ആലപ്പാട്ടുപടി, ചാത്തനാംപതാൽ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ നാളെ (03.04.2024) ഭാഗീകമായിവൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കടപ്പാട്ടൂർ കരയോഗം, പുളിക്കൽ പാലം, കൂട്ടിയാനി, മരിയൻ സെൻ്റർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ (03/ 04/24) രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കിഴക്കേടത്ത് പടി, പഴയിടത്തുപടി ട്രാൻസ് ഫോമറുകളിൽ നാളെ (03.04.24) ഭാഗികമായി വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ഊട്ടിക്കുളം,തകിടി പമ്പ് ഹൗസ് ട്രാൻസ്ഫോർമറുകളിൽ നാളെ(03/04/24) 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പട്ടാണിച്ചിറ, വലിയ കുളം, മുക്കാടൻ,സി എൻ കെ   ഹോസ്പിറ്റൽ, എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (3-04-2024) 9.30 മുതൽ 5.30 വരെയും, വെരൂർ, അലൂമിനിയം, ഇൻഡസ്,ജെ പി,എസ് ബി ടി  തെങ്ങണാ, എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

ചെമ്പ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെമ്പകശ്ശേരി, തുരുത്തുമ്മ , ചെറിയാൻതുരുത്ത് എന്നി ട്രാൻസ്ഫോർമറകളിൽ 8:30 മുതൽ 12:00വരെയും (3 / 4 /2024) ടോൾ, മണിയശ്ശേരി, അപ് ക്കോട്ട്, ഐഡിയ, കടുക്കരവാളൂർ മംഗലം, ക ടൂക്കര എസ് എൻ ഡി പി  എന്നി ട്രാൻസ്ഫോർമറുകളിൽ 3 / 4 /2024ന് 11:00 മുതൽ 5:00 വരെയും വൈദ്യുതിമുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എറികാട്, കൊച്ചുമറ്റം, പാലക്കലോടിപ്പടി ,കാട്ടിപ്പടി പേരച്ചുവട് ,കൊച്ചക്കാല, ആക്കാംകുന്ന്, കാഞ്ഞിരത്തുമൂട് എന്നീ ട്രാൻസ്ഫോർമറുകളിൽ (03/04/24) രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

നാട്ടകം സെക്ഷൻ്റെ പരിധിയിൽ കുന്നപ്പള്ളി ട്രാൻ പരിധിയിൽ രാവിലെ 09:00 മുതൽ ഉച്ചക്ക് 02:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാസ്സ് ട്രാൻസ്ഫോർമറിൽ 03 -04 -2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.