play-sharp-fill
അരുണാചൽ പ്രദേശിൽ ദമ്പതികൾ അടക്കം 3 മലയാളികൾ മരിച്ച നിലയിൽ: ദമ്പതികൾ കോട്ടയം സ്വദേശികൾ

അരുണാചൽ പ്രദേശിൽ ദമ്പതികൾ അടക്കം 3 മലയാളികൾ മരിച്ച നിലയിൽ: ദമ്പതികൾ കോട്ടയം സ്വദേശികൾ

 

ഡൽഹി:അരുണാചൽ പ്രദേശിൽ 3 മലയാളികൾ മരിച്ച നിലയിൽ

കോട്ടയം സ്വദേശികൾ ആയ ദമ്പതികളും സുഹൃത്തുമാണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്


കോട്ടയം സ്വദേശികളായ ആര്യയും ദേവിയും നവീനും ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നവീനും ദേവിയും കല്യാണശേഷം കോട്ടയത്ത് താമസിച്ചു വരികയായിരുന്നു. ആര്യ തിരുവനന്തപുത്തെ അധ്യാപികയാണ്