വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സൈനികനെതിരെ കേസ്

Spread the love

കണ്ണൂർ: ഇരിക്കൂർ സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി  നിശ്ചയത്തിനു ശേഷം വീട്ടിൽ കയറി ക്രൂരമായി ബാലാത്സംഗം ചെയ്ത കേസിൽ സൈനികനെതിരെ കേസ്.

ഇരിക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ 26 കാരിയുടെ പരാതിയിലാണ് ആറളം സ്വദേശി യാച ജിത്തുവിനെതിരെ പൊലീസ് കേസെടുത്തത്.

നിശ്ചയം കഴിഞ്ഞ വേളയിൽ ആ സ്വാതന്ത്ര്യം ഉപയോഗിച്ച്‌ കഴിഞ്ഞ സെപ്റ്റംബർ 17ന് യുവതിയുടെ വീട്ടിലെത്തിയ ഇയാള്‍ യുവതിയെ പീഡിപ്പിക്കുകയും പിന്നീട് വിവാഹത്തില്‍നിന്ന് പിന്മാറുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group