മൂന്നാർ എസ്റ്റേറ്റിൽ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിൽ തീപിടുത്തം. വീട്ടുപകരണങ്ങളെല്ലാം പൂർണ്ണമായും കത്തിനശിച്ചു : തീപിടുത്തം ഇന്നു പുലർച്ചെ

Spread the love

 

ഇടുക്കി: മൂന്നാർ എസ്റ്റേറ്റിൽ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിൽ തീപിടുത്തം. മൂന്നാർ, നെട്ടികുടി

സെൻ്റർ ഡിവിഷനിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം. വീട്ടുപകരണങ്ങളെല്ലാം

പൂർണ്ണമായും കത്തിനശിച്ചു. തീപിടിത്തമുണ്ടായ ഉടൻ വീട്ടിലുള്ളവർ ഓടി രക്ഷപ്പെട്ടതിനാൽ അപകടം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നുമുണ്ടായില്ല.