
കോട്ടയം: ആസന്നമായ ലോകസഭ തിരഞ്ഞെടുപ്പിൽ എസ് ഡി പി ഐ യുടെ നിർണായകമായ തീരുമാനങ്ങളും നിലപാടും ഇന്ന് ഉച്ചക്ക് സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പ്രഖ്യാപിക്കും.
എറണാകുളം പ്രസ്സ് ക്ലബ്ബിൽ ഉച്ചക്ക് 12 മണിക്ക് കൂടുന്ന വാർത്താ സമ്മേളനത്തിൽ സംസ്ഥാന നേതാക്കൾ പങ്കെടുക്കും.