play-sharp-fill
കേബിൾ കുരുങ്ങി അപകടം ; വിദ്യാർത്ഥിയുടെ വിരൽ അറ്റു

കേബിൾ കുരുങ്ങി അപകടം ; വിദ്യാർത്ഥിയുടെ വിരൽ അറ്റു

എറണാകുളം കറുകപ്പള്ളിയിൽ കേബിൾ കുരുങ്ങി വീണ്ടും അപകടം. സൈക്കിളിൽ സഞ്ചരിക്കുകയായിരുന്നു കറുകപ്പള്ളി സ്വദേശിയായ അബുൾ ഹസൻ എന്ന വിദ്യാർത്ഥിയാണ് അപകടത്തിൽപ്പെട്ടത്.

വിദ്യാർത്ഥി ഓടിച്ചിരുന്ന സൈക്കിളിന്റെ ഹാൻഡിലിൽ കേബിൾ കുരുങ്ങുകയായിരുന്നു. അപകടത്തിൽ വിദ്യാർത്ഥിയുടെ കൈ വിരൽ അറ്റുപോയി.


റോഡ് സൈഡുകളിൽ അലക്ഷ്യമായി കിടക്കുന്ന കേബിളുകളിൽ കുടുങ്ങി ഇതിനു മുൻപും ഒട്ടനവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group