
സ്വന്തം ലേഖകൻ
ആലുവ : ദേശീയപാതയിൽ പറവൂർ കവലയിലെ ഫാമിലി സൂപ്പർമാർക്കറ്റിന് തീപിടിച്ച് വൻ നാശം.
രാവിലെ ദേശീയപാതയിലൂടെ യാത്ര ചെയ്ത യാത്രക്കാരൻ ആണ് ആദ്യമായി പുക ഉരുന്നത് കണ്ടത്. അഗ്നിശമന സേനയെ വിവരം അറിയിച്ച തുടർന്ന് അവർ എത്തുകയും പാർശ്വഭിത്തി പൊളിച്ചാണ് തീയണച്ചത്.
ലക്ഷക്കണിൽ രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപ് ഇതിന് തൊട്ടടുത്തുള്ള ഇംഗ്ലീഷ് മരുന്ന് കടക്കും തീ പിടിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആലുവയിൽ നിന്ന് എത്തിയ ഫയർഫോഴ്സ് സംഘം പെട്ടെന്ന് ഇടപെട്ടത് മൂലം വൻനഷ്ടം ഒഴിവായി.
ആലുവ പറവൂർ കവല സ്വദേശി ജലീലിന്റെതാണ് സ്ഥാപനം.