എസ്.ഡി.പി.ഐ ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃസംഗമം സംഘടിപ്പിച്ചു ; സംഗമം സംസ്ഥനസെക്രട്ടറി പി.ആർ.സിയ്യാദ് ഉദ്ഘാടനം ചെയ്തു

Spread the love

സ്വന്തം ലേഖകൻ 

ഈരാറ്റുപേട്ട : എസ്.ഡി.പി.ഐ . ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നേതൃസംഗമം സംഘടിപ്പിച്ചു. സംഗമം സംസ്ഥനസെക്രട്ടറി പി.ആർ.സിയ്യാദ് ഉദ്ഘാടനം ചെയ്തു.

മുനിസിപ്പൽ കമ്മിറ്റിപ്രസിഡന്റ്‌ സി.എച്ച്. ഹസീബ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ ഖജാൻജി കെ.എസ്.ആരിഫ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സഫീർ കുരുവനാൽ, അയ്യൂബ് ഖാൻ കാസിം, പൂഞ്ഞാർ മണ്ഡലം പ്രസിഡൻറ ഹലീൽ തലപള്ളിൽ , മുനിസിപ്പൽ സെക്രട്ടറി വി.എസ് ഹിലാൽ, സിറാജ് വാക്കാ പറമ്പ്, കെ.യു സുൽത്താൻ, നഗരസഭാ കൗൺസിലർമാരായ അബ്ദുൽ ലത്തീഫ് കാരയ്ക്കാട്, നസീറ സുബൈർ, നൗഫിയ ഇസ്മായിൽ, ഫാത്തിമ ഷാഹുൽ ,ഫാത്തിമ മാഹീൻ, തീക്കോയി ഗ്രാമ പഞ്ചായത്ത് അംഗം നജ്മ പരിക്കൊച്ച്, കെ.കെ. ഇബ്രാഹീം കുട്ടി എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group