
വയനാട്: മേപ്പാടിയിലെ സ്വകാര്യ റിസോർട്ടിൽ വിനോദ സഞ്ചാരത്തിന് എത്തിയ തമിഴ്നാട് സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു.
ഇന്നലെ വൈകീട്ട് ഏഴോടെയാണ് സംഭവം.
തമിഴ്നാട് ഡിണ്ടിഗല്‍ സ്വദേശി ബാലാജി (21) ആണ് സ്വിമ്മിങ്പൂളിന് സമീപത്തെ ലൈറ്റ് തൂണില്‍ നിന്ന് ഷോക്കേറ്റു മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദ്യാർത്ഥികൾ ഇന്നലെയാണ് കുന്നംപറ്റയിലെ റിസോർട്ടിൽ താമസിക്കാൻ എത്തിയത്. നിലവിൽ വിദ്യാർത്ഥിയുടെ മൃതദ്ദേഹം മേപ്പാടിയിലെ ആശുപത്രിയിലെ മോർച്ചറിയിൽ എത്തിച്ചിട്ടുണ്ട്.