കോട്ടയം ജില്ലയിൽ നാളെ (14/03/2024) കൂരോപ്പട, നാട്ടകം, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയിൽ (14/03/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ പറപ്പാട്ടുപടി, വയലിൽപടി, പുതുക്കുളം, പൂത്തോട്ടപ്പടി ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ നാളെ (14.03.2024) രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന കളത്തി കടവ്, മർത്തോമ ചർച്ച്, ബോട്ടുജെട്ടി എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും.

കിടങ്ങൂർ സെക്ഷൻ പരിധിയിൽ വരുന്ന കുണുക്കുംപാറ, അടികൊള്ളി, വലിയമരുത് എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ (14/03/24)രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും.

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇടക്കരി , മാസ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 14 -03 -2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കുന്നത്തുപടി ട്രാൻസ്ഫോർമറിൽ നാളെ (14/03/24)9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, അസംപ്ഷൻ, പോട്ടച്ചിറ, പാമ്പൂരാമ്പാറ No 1 എന്നീ ഭാഗങ്ങളിൽ 14-03-2024 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന MLA പടി ട്രാൻസ്ഫോമറിൽ നാളെ (14.03. 24) 9 മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലൂര്‍പ്പടി, മുക്കാട് ,നാഗപുരം, തുരുത്തി ,പാറക്കൽ കടവ് ,ചന്ദനത്തിൽ കടവ് ,എന്നീ ഭാഗങ്ങൾ നാളെ(14/3/24) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊട്ടാരമറ്റം ബസ്റ്റാൻഡ്, അരുണാപുരം, കയ്യാലക്കകം, കടപ്പാട്ടൂർ അമ്പലം, അൽഫോൻസാ കോളേജ് എന്നീ ഭാഗങ്ങളിൽ നാളെ (14/03/24) രാവിലെ 9.00 മുതൽ 1.00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുലിക്കോട്ടുപടി, നാൽക്കവല, ചക്രാത്തി കുന്ന്, മണികണ്ഠവയൽ, പാടത്തും കുഴി, മാങ്കാല ,മഴവില്ല് ബയാസ് ,മുണ്ടക്കൽ കാവ് എന്നീ ട്രാൻസ്ഫോർമറിന് കീഴിൽ വരുന്ന സ്ഥലങ്ങളിൽ 14-03-24 രാവിലെ 9 മണി മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

ആതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാർക്കറ്റ്, തേൻകുളം എന്നീ ട്രാൻസ്‌ഫോർമറിൽ നാളെ (14/03/24) രാവിലെ 9.00 മുതൽ 1.00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.