കുമരകം പള്ളിക്കുടംപറമ്പിൽ പരേതനായ വല്ല്യാറയിൽ പ്രഭാകരന്റെ ഭാര്യ വി. കെ. വാസന്തി (92) നിര്യാതയായി.

Spread the love

 

കുമരകം: (വാർഡ് 3) പള്ളിക്കുടംപറമ്പിൽ പരേതനായ വല്ല്യാറയിൽ പ്രഭാകരന്റെ ഭാര്യ വി. കെ. വാസന്തി (92) നിര്യാതയായി.

മക്കൾ : പരേതനായ സാലി, വേണുജി,പരേതയായ ബീന,പരേതനായ ഷാജി, സൈജോ

മരുമക്കൾ : പ്രവദ സാലി(വൈക്കം),സുഷമ വേണു (കുമരകം),പ്രസാദൻ കിഴക്കത്തുശ്ശേരി (കുമരകം ),ശ്യാമള ഷാജി(മുഹമ്മ),ഇന്ദിര സൈജോ (പുറമറ്റം)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ക്കാരം ഇന്ന് (ശനി)12.00 ന് വീട്ടുവളപ്പിൽ