തമിഴ് നാട്ടിൽ കാട്ടാന ആക്രമണ:, കർഷകനും,എസ്റ്റേറ്റ് തൊഴിലാളിയും കൊല്ലപ്പെട്ടു.

Spread the love

 

ഗുഡ്ലൂർ: തമിഴ്നാട്ടിൽ  രണ്ട് ഇടങ്ങളിലായി ഉണ്ടായ കാട്ടാനക്രമണത്തിൽ രണ്ട് പേർ  മരണപ്പെട്ടു. കർഷകനും.  എസ്റ്റേറ്റ്  തൊഴിലാളിമാണ് ആക്രമണത്തിൽ മരണപ്പെട്ടത്. ദേവർഷോലയിൽ ദേവൻ ഒന്ന് എസ്റ്റേറ്റ് തൊഴിലാളി മാധേവ് (52), കർഷകൻ നാഗരാജു (52) എന്നിവരാണു കൊല്ലപ്പെട്ടത്.

രാവിലെ ഏഴരയോടെയാണ് മാധവനെ ആക്രമിച്ചത്. ഇന്ന്  പുലർച്ചെയാണ് നാഗരാജൻ  കൃഷിയിടത്തിൽ ആക്രമിക്കപ്പെട്ടത്. കൃഷി സ്ഥലത്ത് നിന്ന് ഷെഡിലേക്ക് വരുമ്പോഴായിരുന്നു ആക്രമണം.