
ബിജെപിയിലേക്ക് പോയ കരുണാകരൻ്റ മകൾ പത്മജ വേണുഗോപാലിനെ രൂക്ഷഭാഷയിൽ അധിക്ഷേപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ.
“തന്തയ്ക്ക് പിറന്ന മകൾ എന്നാണോ തന്തയെ കൊന്ന സന്താനം എന്നാണോ ഇനി വിശേഷിപ്പിക്കേണ്ടത്” എന്ന വിമർശനമാണ് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയിരിക്കുന്നത്.
ബയോളജിക്കലി കരുണാകരൻ പത്മജയുടെ അച്ഛനാണ്, പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടുമെന്നും രാഹുൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


