[contact-form][contact-field label=”Name” type=”name” required=”true” /][contact-field label=”Email” type=”email” required=”true” /][contact-field label=”Website” type=”url” /][contact-field label=”Message” type=”textarea” /][/contact-form]

- കോട്ടയം: എരുമേലിയിലാണ് സംഭവം. ഗൂഗിൾ മാപ്പിൽ വീട്ടുപേരു കണ്ട്ഹോം സ്റ്റേ ആണെന്ന് കരുതി ജർമ്മൻ സ്വദേശികൾ എത്തി ചേർന്നത്, തുമരം പാറ സ്വദേശി മുഹമ്മദ് ഷെമീറിന്റെ ഹനീഫ ഹോംസ് എന്ന വീട്ടിലാണ്. ഗൂഗിൾ മാപ്പിൽ രേഖപ്പെടുത്തിയിരുന്ന രീതയിലാണ് ജർമ്മൻ സ്വദേശികൾ എത്തിയെങ്കിലും സംഗതി വഴിമാറി .
എറണാകുളത്തു നിന്ന് കാർമാർഗം എരുമേലി തും പാറയിൽ എത്തിയ വിദേശികൾ ഗൂഗിൾ മേപ്പിൽ അന്വേഷിച്ചാണ് സ്ഥലത്തിയത്. സ്ഥല എത്തി ഹോം സ്റ്റേ അല്ലെന്നു തിരിച്ചറിഞ്ഞതോടെ വിദേശികൾ കുഴഞ്ഞുപ്പോയി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് നാട്ടുക്കാർ ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിനോയിടെ ഭാര്യയുടെ വീട്ടിൽ എത്തിച്ചു. ജർമ്മൻ ഭാഷ കൈകാര്യം ചെയ്യാൻ കഴിയുന്ന ഭാര്യ റെന്നി വിദേശികളുടെ ആവശ്യം ചോദിച്ചു മനസ്സിലാക്കിയതിന് ശേഷം അയോജ്യമായ ഹോംസ്റ്റേയിൽ എത്തിച്ചു.