അയ്മനം പായിപ്പാട്ടുതറ ജോൺ ജോസഫ് (ഐ ക്കരച്ചിറ പള്ളി മുൻ കപ്യാർ ) (ജോണി 90) നിര്യാതനായി:

Spread the love

 

അയ്മനം: പായിപ്പാട്ടുതറ ജോൺ ജോസഫ് (ഐ ക്കരച്ചിറ പള്ളി മുൻ കപ്യാർ ) (ജോണി 90) നിര്യാതനായി.

(ചൊവ്വാഴ്ച (05-03-2024) 5ന് മൃതദേഹം ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം ബുധനാഴ്ച (06-03-2024) 3ന് അമ്മഞ്ചേരിയിലുള്ള ഭവനത്തിൽ ആരംഭിക്കുന്നതും,

തുടര്‍ന്നുള്ള ശുശ്രൂഷ ഐക്കരച്ചിറ സെൻ്റ് ജോർജ് ദൈവാലയത്തിൽ നടത്തുന്നതുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group