നേര്യമംഗലത്തു വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; വൻ പ്രതിക്ഷേധവുമായി നാട്ടുകാരും യു.ഡി.ഫ് പ്രവർത്തകരും 

Spread the love

 

ഇടുക്കി: ഇടുക്കി നേര്യമംഗലത്ത് കാട്ടാന വയോധികയുടെ ജീവനെടുത്ത സംഭവത്തിൽ മൃതദേഹവുമായി പ്രതിഷേധം. രാവിലെ ഇന്ദിര എന്ന വീട്ടമ്മയാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

video
play-sharp-fill

മൃതദേഹവുമായി കോൺഗ്രസ് നേതാക്കളും നാട്ടുകാരും കോതമംഗലം ടൗണിലേക്ക് നീങ്ങി.ഡീൻ കുര്യാക്കോസ് എംപി, മാത്യു കുഴൽ നാടൻ, എറണാകുളം ഡിസിസി പ്രസിഡ ന്റ് മുഹമ്മദ്

ഷിയാസ് എന്നിവരുടെ നേതൃ ത്വത്തിലാണ് പ്രതിഷേധം. മോർച്ചറിയിൽ നിന്ന് മൃതദേഹം എടുത്തുകൊണ്ടുപോയി പ്രതിഷേധിക്കുന്നത് പോലീസ് തടയാൻ ശ്രമിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ പോലീസിനെ തള്ളിമാറ്റി പ്രതി ഷേധക്കാർ മുന്നോട്ട് നീങ്ങുകയായിരുന്നു. നേരത്തേ ഇൻക്വസ്റ്റ് നടത്താനും നാട്ടുകാർ സമ്മതിച്ചിരുന്നില്ല.