
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പള്ളി വികാരിയുടെ ശിക്ഷ ഹൈക്കോടതി ശരി കൊണ്ടു.
കൊച്ചി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പള്ളി വികാരിയുടെ ശിക്ഷ കോടതി ശരിവെച്ചു. എന്നാൽ കോടതി വിധിച്ച ശിക്ഷ 2 വർഷം കഠിനതടവായി ജസ്റ്റന്മാരായ പി.ബി സുരേഷ്കുമാർ, ജോൺസൺ ജോൺ എന്നിവരുടെ ബെഞ്ച് കുറിച്ചു.വികാരിയെ ഒളിവിൽ പോവാൻ സഹായിച്ച വികാരിയുടെ സഹോദരനെ കോടതി വെറുതെ വിട്ടു.
2014 – 2015 കാലയളവിൽ തൃശൂർ ജില്ലയിലെ പള്ളിൽ വികാരിയാരുന്ന ഫാ. എഡ്വിൻ ഫിഗരസ് , ഇടവകാംഗമായ പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ചു എന്നായിരുന്നു കേസ്. തുടർന്ന് എറണാകളം പോക്സോ കോടതി ഫാ. ഫിഗരസിനു ജീവപര്യന്തം ശിക്ഷ വിധിച്ചു.
കേസെടുത്ത ശേഷം വികാരി ഒളിവിൽ പോയി,ഒളിവിൽപോകാൻ സഹായിച്ച സഹോദരനും കോടതി ശിക്ഷ വിധിച്ചു. എന്നാൽ മറ്റൊരു ആവശ്യത്തിനായാണ് കാറുമായി പോയതെന്ന് പറഞ്ഞതിനെ തുടർന്ന്, വികാരിയാത് കൊണ്ടുള്ള . എല്ലാ ബഹുമാനവും സമൂഹത്തിൽ ഉള്ളതിനാൽ സഹോദരൻ പറഞ്ഞത് വിശ്വസിച്ചിട്ടുണ്ടാകുമെന്ന് പറഞ്ഞ് ഹൈ കോടതി വിചാരണ നടത്തിയെങ്കിലും കോടതി വിധിച്ച ശിക്ഷ റദ്ദാക്കി.