11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി : അമ്മയും കാമുകനും അറസ്റ്റിൽ

Spread the love

 

മലപ്പുറം: പതിനൊന്ന് മാസമുള്ള കുഞ്ഞിനെ തമിഴ്നാട് സ്വദേശികളായ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി.

തിരൂരിലാണ് സംഭവം, മൂന്ന് മാസത്തിന് മുൻപാണ് സംഭവം നടന്നിരിക്കുന്നുവെന്നാണ് പോലീസിന്റെ നിഗമനം. തമിഴ് നാട് സ്വദേശികളായ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

ബന്ധുക്കളിലെരാൾ കഴിഞ്ഞ ദിവസം കണ്ടമ്പോൾ കുട്ടി ഇവരുടെ കയ്യിൽ ഇല്ലായിരുന്നു. ഇതേ തുടർന്ന് ബന്ധു പോലീസിനെ വിവരം അറിയി ക്കുകയായിരുന്നു.പ്രതികളെ പോലീസ് ചോദ്യം ചെയ്യലിന് വിധേയമാക്കി. കാമുകന്റെ പിതാവിനെയും മാതാവിനെയും സംശാസ്പദമായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൂന്ന് മാസം മുൻപാണ് യുവതി ഭർത്താവിനെ ഉപേക്ഷിച്ച് തിരൂരിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group