play-sharp-fill
ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം നീട്ടി; ഇന്നു കൂടി വാങ്ങാം; നാളെ കടകള്‍ അവധി

ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം നീട്ടി; ഇന്നു കൂടി വാങ്ങാം; നാളെ കടകള്‍ അവധി

തിരുവനന്തപുരം: ഫെബ്രുവരി മാസത്തെ റേഷന്‍ ഇന്നു കൂടി വാങ്ങാമെന്ന് ഭക്ഷ്യമന്ത്രി ജി ആന്‍ അനില്‍.

ഇപോസ് മെഷീനിലെ തകരാര്‍ മൂലം ഇന്നലെയും പലയിടത്തും റേഷന്‍ വിതരണം തടസ്സപ്പെട്ടിരുന്നു.

ഇത് പരിഗണിച്ചാണ് ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം ഇന്നത്തേക്ക് കൂടി നീട്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ മാസവും സ്റ്റോക്ക് അപ്‌ഡേഷനായി റേഷന്‍ വ്യാപാരികള്‍ക്ക് അനുവദിച്ചിട്ടുള്ള അവധി ഇത്തവണ നാളെ (മാര്‍ച്ച്‌ രണ്ട്) ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു.