
ഹാൻസ്,കൂൾ ലിപ് തുടങ്ങിയ ലഹരിവസ്തുക്കൾ ഇന്നോവ കാറിൽ കടത്താൻ ശ്രമിച്ച രണ്ട് മണ്ണാർക്കാട് സ്വദേശികളെ കസബ പൊലീസ് പിടികൂടി ; കസബ ഇൻസ്പെക്ടർ വിജയരാജൻ വിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്
സ്വന്തം ലേഖകൻ
കോട്ടയം : കസബ ലിമിറ്റ് കൂട്ടുപാതയിൽ നിന്നും 23 ചാക്ക് ഹാൻസ്,കൂൾ ലിപ് തുടങ്ങിയ ലഹരിവസ്തുക്കൾ ഇന്നോവ കാറിൽ കടത്താൻ ശ്രമിച്ച രണ്ട് മണ്ണാർക്കാട് സ്വദേശികളെ പിടികൂടി.
കസബ ഇൻസ്പെക്ടർ വിജയരാജൻ വി, എസ് ഐ മാരായ ഹർഷാദ് എച്ച്, ഉദയകുമാർ, സീനിയർ പോലീസ് ഓഫീസർ സിജി,ആഷിഷ് , ശിവപ്രസാദ് എന്നിവരാണ് പ്രതികളെ പിടി കൂടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കർണാടകയിൽ നിന്നും കേരളത്തിലേക്ക് വിൽപ്പനക്കായി കൊണ്ടുവരുന്ന സമയത്താണ് കസബ പൊലീസ് വാഹനത്തെ പിന്തുടർന്ന് പിടികൂടിയത്.
Third Eye News Live
0