കോട്ടയം ശാസ്ത്രി റോഡിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ; വിദ്യാർത്ഥികൾക്ക് പരിക്ക്
കോട്ടയം : കോട്ടയം ശാസ്ത്രിറോഡിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. യുവാവിന് പരുക്ക്.
പിസ്സ ഡെലിവറിക്കായി പോയ ബൈക്കും വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. എം ജി സർവ്വകലാശാല കലോത്സവത്തിനായി ബസേലിയസ് കോളേജിലേക്ക് പോവുകയായിരുന്നു വിദ്യാർത്ഥികൾ .
രാത്രി 8 മണിയോടുകൂടിയാണ് അപകടം നടന്നത്. അപകടത്തിൽ വിദ്യാർത്ഥിയുടെ കൈക്കും മുഖത്തും പരിക്കേറ്റു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0