സ്‌കൂളില്‍ എല്‍എസ്എസ് പരീക്ഷയ്ക്കിടെ ഭക്ഷ്യവിഷബാധ; 19 വിദ്യാര്‍ഥികളും രണ്ട്‌ അധ്യാപകരും ആശുപത്രിയില്‍

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മലപ്പുറം: മലപ്പുറം വേങ്ങര ഇഎം യുപി സ്‌കൂളില്‍ ഭക്ഷ്യവിഷബാധ. പത്തൊന്‍പത് വിദ്യാര്‍ഥികളെയും രണ്ട്‌ അധ്യാപകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എല്‍എസ്എസ് പരീക്ഷയ്ക്കിടെയാണ് ഭക്ഷ്യവിഷബാധയുണ്ടായത്. വിദ്യാര്‍ഥികളെയും അധ്യാപകരെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group