കുമരകം. കാട്ടിശ്ശേരിൽ അഭിലാഷ് (44) നിര്യാതനായി: February 27, 2024 WhatsAppFacebookTwitterLinkedin Spread the love കുമരകം. (വാർഡ് – 3) കാട്ടിശ്ശേരിൽ അഭിലാഷ് (44) നിര്യാതനായി. പരേതൻ ചെങ്ങളം വാഴത്തറ പൊന്നപ്പൻ്റെയും ശോഭനയുടേയും മകനാണ്. ഭാര്യ: അജിമോൾ . മകൻ . അഭിജിത്ത്. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. സംസ്കാരം ഇന്നു (ചൊവ്വാ ) വൈകുന്നേരം 6-ന് വീട്ടുവളപ്പിൽ .