കോട്ടയം ജില്ലയിൽ നാളെ (27 /02/2024) കൂരോപ്പട,മണർകാട്,പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയിൽ (27/02/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചാത്തൻപാറ, കൂരോപ്പട കവല, പടിഞ്ഞാറ്റക്കര റോഡ്, പഞ്ചായത്ത് ഓഫീസ് ഭാഗങ്ങളിൽ നാളെ ( 27.02.2024) രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന പാപ്പാൻ ചിറ (പുളിൻ ചുവട് ) ട്രാൻസ്പോർമറിൽ 27/ 2 / 2024 ന് രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എസ് എച്ച്  മൗണ്ട് ഗ്രൗണ്ട്, എസ് എച്ച് സ്കൂൾ, വാട്ടർ ടാങ്ക്, സ്രാമ്പിച്ചിറ, സ്വാതി, ആറ്റുമാലി, മാങ്ങാനം എന്നീ ഭാഗങ്ങളിൽ 27-2-24 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

നാളെ 27-02-2024 തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മുണ്ടുകുഴി , വെങ്കോട്ട , മംഗലം , അമര എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും .

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കളത്തിപ്പടി , പൊൻപള്ളി , ഞാറയ്ക്കൽ, വട്ടവേലി, എൽ പി എസ്, വെട്ടിക്കൽ, മധുരം ചേരിക്കടവ്, എം എൽ എ  പടി, മരിയൻ, പള്ളിക്കൂടം, എസ് ബി ഐ , ക്യു ആർ എസ്, കെ കെ അപ്പാർട്ട്മെന്റ്, സ്കൈലൈൻ  ട്രാൻസ് ഫോമറുകളിൽ നാളെ (27.02. 24) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വക്കച്ചൻപടി ട്രാൻസ്‌ഫോർമറിൽ നാളെ (27-02-2024) 9 മുതൽ5 വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നടുവത്ത് പടി ട്രാൻസ്ഫോമർ ഏരിയയിൽ നാളെ(27/2/24) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാഞ്ഞിരം ജെട്ടി , മുതലപ്ര ,ഹരികണ്ഠ മംഗലം ,ബസാർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 27 -02 -2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും കൊച്ചു പാലം , കവണാറ്റിൻകര, ബാങ്ക് പടി ,ചക്രം പടി എന്നീ സ്ഥലങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

ഇലക്ട്രിക്കൽ സെക്ഷൻ പള്ളിക്കത്തോടിന്റെ പരിധിയിൽ എച്ച് ടി  ലൈനിൽ ടച്ചിങ് എടുക്കുന്നതിനാൽ 27/2/24ന് രാവിലെ 9 മണി  മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ചെങ്ങളം, പുലിയാനികര, മേഴ്‌സി. കിറ്റ്സ് പൂർണിമ അരീക്കപാലം വെൽബ്രോസ് എന്നീ ഭാഗങ്ങളിൽ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതായിരിക്കും.

ഇലക്ട്രിക്കൽ സെക്ഷൻ പള്ളിക്കത്തോടിന്റെ പരിധിയിൽ എച്ച് ടി  ടച്ചിങ് എടുക്കുന്നതിനാൽ 27/2/24ന് ഉച്ചയ്ക്ക് 2 മണി മുതൽവൈകുന്നേരം 5 വരെ ആലുംക്കൽ തകിടി സത്യ നാഥാ ടെംപിൾ, കിടാകുഴി, ഇടിയാകുന്നു, കാഞ്ഞിരമറ്റം തോക്കാടു എന്നീ ഭാഗങ്ങളിൽ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതായിരിക്കും.

കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുളള കാരക്കാട്ടുകുന്ന്, പാമ്പൂരം മ്പാറ നമ്പർ 1, എന്നീ ഭാഗങ്ങളിൽ 27-02-2024 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെയും, മൂഴിപ്പാറ ഭാഗ്ത്ത്‌ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെയും, സന്തോഷ് ക്ലബ് ട്രാൻസ്‌ഫോർമർ പരിധിയിൽ, ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെയും വൈദ്യുതി മുടങ്ങും