
ഗസല്‍ മാന്ത്രികൻ പങ്കജ് ഉദാസ് അന്തരിച്ചു, വിടവാങ്ങിയത് പതിറ്റാണ്ടുകളോളം വേദിയെ ത്രസിപ്പിച്ച പ്രതിഭ
മുംബയ്: ഗസല്‍ മാന്ത്രികൻ പങ്കജ് ഉദാസ് അന്തരിച്ചു.
72 വയസായിരുന്നു. ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം.
വാർദ്ധ്യക്യ സഹജമായ അസുഖത്താല്‍ ഏറെ നാളായി ചികിത്സയിലായിരുന്നു. രാജ്യം പദ്‌മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0