
സ്വന്തം പോലിസ്
പാലക്കാട് :കഞ്ചിക്കോടിൽ ദേശീയപാതയിൽ ലോറിക്ക് പിന്നിൽ പിക്കപ് വാൻ ഇടിച്ച് രണ്ട് മരണം
പാലക്കാട് മേപ്പറമ്പ് പേഴുങ്കര സ്വദേശി നിഷാദ് (27), കൊടുന്തിരപ്പുള്ളി സ്വദേശി ശിവൻ (57) എന്നിവരാണ് പുലർച്ചെയുണ്ടായ അപകടത്തിൽ മരിച്ചത്
സാരമായ പരിക്കുകളോടെ പിക്കപ്പ് വാനിൻ്റെ ഡ്രൈവറെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരു വാഹനങ്ങളും കോയമ്പത്തൂർ ഭാഗത്ത് നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്നു
അഗ്നിരക്ഷാസേന പിക്കപ് വാൻ പൊളിച്ചാണ് മൂവരെയും പുറത്തെടുത്തത്



