ഡ്യൂട്ടി സമയം, കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ സര്‍ക്കാര്‍ ഡോക്ടറെ കാണാനില്ല; തിരക്കി ചെന്നപ്പോള്‍ സ്വകാര്യ ക്ലിനിക്കിൽ പ്രാക്ടീസ്; ഡോക്ടറെ കയ്യോടെ പിടികൂടി വിജിലൻസ്

Spread the love

മലപ്പുറം: മലപ്പുറത്തെ സർക്കാർ കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ ഡ്യുട്ടി സമയം പൂർത്തിയാക്കാതെ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്ത ഡോക്ടറെ വിജിലൻസ് കയ്യോടെ പിടികൂടി.

video
play-sharp-fill

മലപ്പുറം കുഴിമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിലെ അസി. സർജൻ ഡോ. അബ്ദുല്‍ ജലീലിനെയാണ് വിജിലൻസ് പിടികൂടിയത്.

മമ്പാട് സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്യുമ്പോഴാണ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group