video
play-sharp-fill

മുടിയൂർക്കര തടത്തിൽ (കാക്കശേരിൽ) കെ.കെ.  വിജയൻ നിര്യാതനായി

മുടിയൂർക്കര തടത്തിൽ (കാക്കശേരിൽ) കെ.കെ. വിജയൻ നിര്യാതനായി

Spread the love

 

മുടിയൂർക്കര: മുൻ യുവമോർച്ച ജില്ലാ സെക്രട്ടറിയും, ഏറ്റുമാനൂർ നിയോജകമണ്ഡലം ഫുൾടൈമറുമായ ബിനുമോന്റെ അച്ഛൻ മുടിയൂർക്കര തടത്തിൽ ( കാക്കശേരിൽ ) കെ. കെ. വിജയൻ (62)  നിര്യാതനായി.

സംസ്കാരം ഇന്ന് ശനിയാഴ്ച 5 മണിക്ക് വീട്ടുവളപ്പിൽ.