
സ്വന്തം ലേഖകൻ
കൊച്ചി: എസ്.എഫ്.ഐ.ഒ. അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി) നൽകിയ ഹർജിയിൽ കക്ഷിചേരാൻ അഡ്വ. ഷോൺ ജോർജ് ഹൈക്കോടതിയിൽ അപേക്ഷ നൽകി.
എസ്.എഫ്.ഐ.ഒ അന്വേഷണത്തിൽ അടിയന്തര സ്റ്റേ ആവശ്യപ്പെട്ടാണ് കെ.എസ്.ഐ.ഡി.സി ഹൈക്കോടതിയെ സമീപിച്ചതെങ്കിലും കോടതി അത് അനുവദിച്ചില്ല.
തുടർന്ന് കോടതി കെ.എസ്.ഐ.ഡി.സിയുടെ വാദം വിശദമായി കേൾക്കുകയും ഫെബ്രുവരി 26ലേക്ക് കേസ് മാറ്റിവെക്കുകയും ചെയ്തു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


