കായംകുളത്ത് ഓടുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു; ബസ് പൂര്‍ണമായും കത്തിനശിച്ചു

Spread the love

കായംകുളം: കായംകുളത്ത് ഓടുന്ന കെഎസ്‌ആർടിസി ബസിന് തീപിടിച്ചു.

ബസ് പൂർണമായും കത്തിനശിച്ചു. കായംകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് പോയ ബസാണ് തീപിടിച്ചത്.

എംഎസ്‌എം കോളജിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആളുകളെ നേരത്തെ ബസില്‍ നിന്നും മാറ്റിയതിനാല്‍ വൻ ദുരന്തം ഒഴിവായി.