
പാലാ : ലോക്സഭാ ഇലക്ഷൻ 2024 നോട് അനുബന്ധിച്ച് പാല സബ് ഡിവിഷൻ പരിധിയലെ പൊലീസ് സ്റ്റേഷനുകളിലേയ്ക്ക് സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നു.
താൽപര്യമുള്ളവർ 25.02.2024 തിയതിക്ക് മുൻപായി അതാത് പോലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെടുക. (SPC/NCC/Ex Service വിഭാഗത്തിൽ പെട്ടവർക്ക് മുൻഗണന)


