ലാവലിൻ കേസിൽ പിണറായിക്ക് ക്ലീൻ ചിറ്റ് നൽകിയ അന്വേഷണ ഉദ്യോഗസ്ഥൻ നിലവിൽ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ അംഗമായത് സംശയാസ്പദമെന്ന് ഷോൺ ജോർജ്:
തിരുവനന്തപുരം: ലാവ്ലിൻ കേസിൽ മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയ അന്വേഷണ ഉദ്യോഗസ്ഥൻ നിലവിൽ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ അംഗമായത് സംശയാസ്പദമെന്ന് ഷോൺ ജോർജ്
ഈ ഉദ്യോഗസ്ഥൻ്റെ മുൻ കാല ഇടപടലുകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകുമെന്ന് ഷോൺ ജോർജ് പറഞ്ഞു.
രാഷ്ട്രീയ അഡ്ജസ്റ്റ്മെൻ്റ് ആരോപണത്തിനപ്പുറം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാൻ പ്രതിപക്ഷം തയ്യാറാകുന്നില്ല
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ മന്ത്രിസഭാ കാലത്തും അംഗമായിരുന്നു
ആദായ നികുതി വകുപ്പിലെ അഡീഷണൽ ഡയറക്ടറായിരുന്നു ആർ മോഹൻ.മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്പെഷ്യൽ ഓഫീസറാണ്.
Third Eye News Live
0