കോട്ടയം ജില്ലയിൽ നാളെ (13-02-24) തെങ്ങണാ, കൂരോപ്പട, ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം: ജില്ലയിൽ നാളെ (13-02-24) തെങ്ങണാ, കൂരോപ്പട, ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1.തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നടക്കപ്പാടം, കുര്യച്ചൻപടി, ഇല്ലിമൂട്, മുല്ലശ്ശേരി, വെങ്കോട്ട , കുട്ടൻചിറ,ഇരുമ്പു കുഴി, തൃക്കൊയിക്കൽ ,എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ 5:30വരെ വൈദ്യുതി മുടങ്ങും
2. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പുതുക്കുളം, മൈലാടി ട്രാൻസ്ഫോറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
3. ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന സംഗീത HT , ഇടി മണ്ണിക്കൽ , സന HT , കാവാലം നഗർ, സംഗീത എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 മണി വരെയും ഈസ്റ്റ് വെസ്റ്റ് ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും
4. KSEB L,ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ഓൾഡ് MC ROAD, സ്നേഹവാണി എന്നീ ട്രാൻസ്‌ഫോർമർ കളിൽ 9 മുതൽ 1 വരെ വൈദ്യുതി മുടങ്ങും
5. നാട്ടകം സെക്ഷന്റെ പരിധിയിൽ വരുന്ന കണ്ണങ്കര, മണിപ്പുഴ, സിമൻറ് കവല, കവനപ്പാറ എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും
6.കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന ഈസ്റ്റ് വെസ്റ്റ്, ഷൈനി, നിറപറ, മന്നത്ത് കടവ്, തുരുത്തി പള്ളി, തൂപ്രം , ടപ്പിയോക്കാഎന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ 12 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
7. പാലാ ഇലക്ട്രിക്കൽ പരിധിയിൽ വരുന്ന സ്റ്റേഡിയം, കുരിശുപള്ളി കവല്ല, ടൗൺ ഹാൾ, കട്ടക്കയം റോഡ്, മഹാറാണി Jn. എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
8.പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സ്റ്റേഡിയം, കുരിശുപള്ളി കവല്ല, ടൗൺ ഹാൾ, കട്ടക്കയം റോഡ്, മഹാറാണി Jn. എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.