കുട്ടിക്കാനം മുറിഞ്ഞപുഴക്ക് സമീപം സ്കൂൾ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം ; പത്തോളം സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്ക്
സ്വന്തം ലേഖകൻ
കോട്ടയം: കുട്ടിക്കാനം മുറിഞ്ഞപുഴക്ക് സമീപം മുണ്ടക്കയത്തെ സ്വകാര്യ സ്കൂൾ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പത്തോളം സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
മുറിഞ്ഞ പുഴയ്ക്ക് സമീപം രാവിലെ 9 മണിയോടെയാണ് അപകടം. അപകടത്തിൽ കാർ യാത്രക്കാരായ രണ്ടുപേർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിക്കേറ്റ വരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Third Eye News Live
0